Descriptions
തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം 5.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് ഈ പ്രോപ്പർട്ടിയിൽ നിന്നും PRS ഹോസ്പിറ്റലിലേയ്ക്ക് 400 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്ത് തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്ലോട്ടിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9899983511, 9811988083 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 18 ലക്ഷം രൂപ (Negotiable )