Descriptions
തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യം പൗഡിക്കോണം ദേശാഭിമാനി റോഡിൽ 4.5 സെന്റ് മുതൽ 8.5 സെന്റ് വരെയുള്ള പ്ലോട്ടുകളായി സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യവും മനോഹരവുമായ പ്ലോട്ടുകൾ. പൗഡിക്കോണം മുക്കിൽ കട മെയിൻ റോഡിൽ നിന്നും ഈ പ്രോപ്പർട്ടിയിലേക്കുള്ള ദൂരം വെറും 200 മീറ്റർ മാത്രം.ഇവിടെ നിന്നും N. H, M. C റോഡുകളിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും GOVT എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 4 km ദൂരവും, ചെമ്പക സ്കൂളിലേക്ക് 3 km ദൂരവും, മെഡിക്കൽ കോളേജിലേയ്ക്ക് 7 km ദൂരവും, ടെക്നോപാർക്കിലേക്ക് 8km ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഹോസ്പിറ്റൽ, ഷോപ്പ്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളും അടുത്ത് ലഭ്യമാണ്. ആവശ്യക്കാർ 9400686588 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 8.5 ലക്ഷം രൂപ. (Negotiable )